You Searched For "ഹൈക്കോടതി അഭിഭാഷകന്‍"

ഹൈക്കോടതി അഭിഭാഷകന്‍ പ്രതിയായ പോക്‌സോ കേസ് അട്ടിമറി; പത്തനംതിട്ട ജില്ലാ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി ചെയര്‍പേഴ്‌സനെ സസ്‌പെന്‍ഡ് ചെയ്തു; ഗുരുതര വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ റിപ്പോര്‍ട്ട് പൂഴ്ത്തി; നിലവിലെ സസ്‌പെന്‍ഷന്‍ രണ്ടു മന്ത്രിമാര്‍ക്ക് വേണ്ടപ്പെട്ട ഉദ്യോഗസ്ഥരെ സംരക്ഷിക്കാനെന്ന് ആക്ഷേപം
ഹൈക്കോടതി അഭിഭാഷകന്‍ പ്രതിയായ പോക്സോ കേസ്: ആറന്മുള പോലീസിന്റെ അട്ടിമറി വ്യക്തം; പ്രതിക്ക് തൊട്ടടുത്ത് എത്തിയ രണ്ടു പോലീസുകാരെ തിരികെ വിളിച്ചതായി വിവരം; ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചാല്‍ എല്ലാം തെളിയും; ജില്ലാ പോലീസ് മേധാവി ശ്രമിക്കുന്നത് സ്വയം രക്ഷപ്പെടാന്‍
പതിനഞ്ചുകാരിയെ ഹൈക്കോടതി അഭിഭാഷകന്‍ പീഡിപ്പിച്ചത് ക്രൂരമായി; അതിജീവിതയുടെ മൊഴി വായിച്ച ഹൈക്കോടതി ജഡ്ജി വരെ കണ്ണീരണിഞ്ഞു; എന്നിട്ടും സുപ്രീം കോടതി അറസ്റ്റ് തടഞ്ഞത് പോലീസിന്റെ വീഴ്ച; അഡ്വ. നൗഷാദിനെതിരേ പുതിയ പീഡനക്കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ്; പീഡിപ്പിച്ചത് അതിജീവിതയുടെ അമ്മയെ
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അതിക്രൂരമായി പീഡിപ്പിച്ച ഹൈക്കോടതി അഭിഭാഷകനെ തൊടാന്‍ പോലീസിന് മടിയോ? ഹെക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചപ്പോള്‍ സുപ്രീംകോടതിയെ സമീപിക്കാന്‍ അവസരമൊരുക്കുന്നു; യുഡിഎഫ് കാലത്തെ ഗവണ്‍മെന്റ് പ്ലീഡര്‍ നൗഷാദിന് എല്‍ഡിഎഫ് സര്‍ക്കാര്‍ സംരക്ഷണം ഒരുക്കുന്നുവോ?
മാതാവിന്റെ വിവാഹമോചന കേസ് നടത്താന്‍ എത്തിയ ഹൈക്കോടതി അഭിഭാഷകന്‍ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ചു; വിവരം കിട്ടിയ പിതാവ് ചൈല്‍ഡ് ലൈനിനെ അറിയിച്ചു; പരാതി പൂഴ്ത്തി കേസ് അട്ടിമറിക്കാനുള്ള നീക്കം പാളി: അഭിഭാഷകനെതിരേ പോക്സോ കേസ് എടുത്ത് പോലീസ്